സെര്‍ജിയോ റാമോസിനെ ഒരു പ്രതിഭാസമാണെന്ന് ലൂക്ക മോഡ്രിക് വിശേഷിപ്പിച്ചു, ലോകത്തിലെ ഏറ്റവും മികച്ച പ്രതിരോധതാരവും റയല്‍ മാഡ്രിഡ് ക്യാപ്റ്റന്‍ ആണെന്ന് ലൂക്ക മോഡ്രിച്ച് പറഞ്ഞു.റാമോസ് മാഡ്രിഡിനെ തന്റെ അഞ്ചാമത്തെ ലാ ലിഗാ കിരീടത്തിലേക്ക് നയിച്ചു, ഈ സീസണില്‍ 11 തവണ സ്കോര്‍ ചെയുകയും ചെയ്തു.’എന്റെ സഹോദരന് സെര്‍ജിയോ ഒരു പ്രതിഭാസമാണ്,’ അദ്ദേഹം സ്പോര്‍ട്സ്കെ നോവോസ്റ്റിയോട് പറഞ്ഞു.’എട്ട് വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ ഒരു പ്രത്യേക ബന്ധം സൃഷ്ട്ടിച്ചിട്ടുണ്ട്.അതിനാല്‍ ഞങ്ങള്‍ കുടുംബങ്ങളായി , ഒരുമിച്ച് അവധിക്കാലം ആഘോഷിക്കാറുണ്ട്.റാമോസ് 34 വയസുള്ള ഒരു ചാമ്ബ്യന്‍ ആണ്, ഒരു ഉയര്‍ന്ന തലത്തിലുള്ള എതിരാളി, അവന് സ്വയം പ്രവര്‍ത്തിക്കുന്നത് നിങ്ങള്‍ കാണുമ്ബോള്‍, അവന് എത്രമാത്രം അര്പ്പണബോധമുള്ളവന് ആണെന്ന് നിങ്ങള്‍ക്ക് മനസിലാകും. അദ്ദേഹം ഒരു മികച്ച ടീം നേതാവും നല്ലൊരു സുഹൃത്തുമാണ്.’