മസ്കത്ത്: ഇവരില്‍ ഭൂരിപക്ഷം പേര്‍ക്കും രോഗികളെ ശുശ്രൂഷിച്ചതിലൂടെയല്ല മറിച്ച് സമൂഹ വ്യാപനത്തിലൂടെയാണ് വൈറസ് ബാധയേറ്റതെന്നും അണ്ടര്‍ സെക്രട്ടറി പ്രാദേശിക റേഡിയോ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. പ്രതിരോധ നടപടികള്‍ കൈക്കൊള്ളുന്നതിലെ അലംഭാവമാണ് സ്വദേശി കുടുംബങ്ങളില്‍ േകാവിഡ് ബാധ കുത്തനെ ഉയരുന്നതിനുള്ള പ്രധാന കാരണം.