ഒ​മാ​നി​ല്‍ ക​ഴി​ഞ്ഞ​വ​ര്‍​ഷം ആ​ഭ്യ​ന്ത​ര കാ​ര്‍​ഷി​ക ഉ​ല്‍​​പാ​ദ​ന​രം​ഗ​ത്ത്​ വ​ന്‍ വ​ള​ര്‍​ച്ച

കാ​ര്‍​ഷി​ക​വി​ള​ക​ള്‍, പ​ച്ച​ക്ക​റി, പ​ഴ​വ​ര്‍​ഗ​ങ്ങ​ള്‍, സ്​​ഥി​ര വി​ള​ക​ള്‍ അ​ട​ക്ക​മു​ള്ള വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മൊ​ത്തം മൂ​ന്നു​ ദ​ശ​ല​ക്ഷം ട​ണ്‍ സാ​ധ​ന​ങ്ങ​ളാ​ണ്​ ഉ​ല്‍​​പാ​ദി​പ്പി​ച്ച​ത്. ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ്​ ഇ​ത്ര​യും ഉ​യ​ര്‍​ന്ന ഉ​ല്‍​പാ​ദ​നം രാ​ജ്യ​ത്ത്​ ഉ​ണ്ടാ​കു​ന്ന​ത്. കാ​ര്‍​ഷി​ക​മേ​ഖ​ല​യി​ലെ നി​ക്ഷേ​പ​ത്തി​നും മ​റ്റു​ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും കൂ​ടു​ത​ല്‍ പേ​ര്‍ താ​ല്‍​പ​ര്യ​മെ​ടു​ത്ത്​ മു​ന്നോ​ട്ടു​വ​ന്ന​താ​ണ്​ ഉ​ല്‍​​പാ​ദ​ന​മേ​ഖ​ല​യി​ലെ കു​തി​പ്പി​ന്​ കാ​ര​ണം.ഭ​ക്ഷ്യ​സു​ര​ക്ഷ​ക്ക് സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന പ്ര​ത്യേ​ക ഉൗ​ന്ന​ലും താ​ല്‍​പ​ര്യ​വും, ഗ്രീ​ന്‍​ഹൗ​സും ഹൈ​ഡ്രോ​പോ​ണി​ക്​​സു​മ​ട​ക്കം കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ ന​വീ​ന കൃ​ഷി​രീ​തി​ക​ള്‍ ന​ട​പ്പാ​ക്ക​ല്‍, കാ​ര്‍​ഷി​ക​രം​ഗ​ത്തെ സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ നി​ക്ഷേ​പ​ത്തി​െന്‍റ വ​ര്‍​ധ​ന, പ്രാ​ദേ​ശി​ക ഉ​ല്‍​പ​ന്ന​ങ്ങ​ള്‍​ക്കു​ള്ള വി​പ​ണി, സ്വ​ദേ​ശി​ക​ള്‍​ക്കി​ട​യി​​ല്‍ വ​ള​രു​ന്ന കാ​ര്‍​ഷി​ക സം​രം​ഭ​ങ്ങ​ള്‍​ക്ക് അ​നു​കൂ​ല മ​നോ​ഭാ​വം തു​ട​ങ്ങി​യ​വ​യാ​ണ്​ ഇൗ ​മേ​ഖ​ല​യു​ടെ വ​ള​ര്‍​ച്ച​ക്ക്​ കാ​ര​ണ​മെ​ന്ന്​ വി​ദ​ഗ്​​ധ​ര്‍ പ​റ​യു​ന്നു.ദേ​ശീ​യ സ്​​ഥി​തി​വി​വ​ര കേ​ന്ദ്ര​ത്തി​െന്‍റ റി​പ്പോ​ര്‍​ട്ട്​ അ​നു​സ​രി​ച്ച്‌​ ക​ഴി​ഞ്ഞ​വ​ര്‍​ഷം ആ​ഭ്യ​ന്ത​ര​മാ​യി 3.018 ദ​ശ​ല​ക്ഷം ട​ണ്‍ കാ​ര്‍​ഷി​ക വി​ഭ​വ​ങ്ങ​ളാ​ണ്​ ഉ​ല്‍​പാ​ദി​പ്പി​ച്ച​ത്. 2018ല്‍ ​ഇ​ത്​ 2.951 ദ​ശ​ല​ക്ഷ​മാ​യി​രു​ന്നു. 2015ല്‍ 2.361 ​ദ​ശ​ല​ക്ഷം ട​ണാ​യി​രു​ന്നു ഉ​ല്‍​​പാ​ദ​നം. ഒാ​രോ വ​ര്‍​ഷ​വും ഉ​ല്‍​​പാ​ദ​ന​ത്തി​ല്‍ ക്ര​മ​മാ​യ വ​ര്‍​ധ​ന​ ദൃ​ശ്യ​മാ​ണെ​ന്ന്​ ക​ണ​ക്കു​ക​ള്‍ വ്യ​ക്​​ത​മാ​ക്കു​ന്നു.ഒ​മാ​നി​ലെ കാ​ര്‍​ഷി​ക​ഭൂ​മി വ​ര്‍​ഷംേ​താ​റും വ​ര്‍​ധി​ക്കു​ന്ന​തും കാ​ര്‍​ഷി​ക മേ​ഖ​ല​ക്ക് അ​നു​കൂ​ല​മാ​ണ്. ഒ​മാ​ന്‍ വി​വി​ധ ഉ​ല്‍​പ​ന്ന​ങ്ങ​ള്‍​ക്ക് മ​റ്റു രാ​ജ്യ​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് തു​ട​രു​ക​യാ​ണ്. എ​ന്നാ​ല്‍, പ​ച്ച​ക്ക​റി ഉ​ല്‍​പാ​ദ​ന​ത്തി​ല്‍ രാ​ജ്യം സ്വ​യം​പ​ര്യാ​പ്ത​ത നേ​ടു​ന്ന​തി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. ക​ഴി​ഞ്ഞ​വ​ര്‍​ഷം പ​ച്ച​ക്ക​റി ഉ​ല്‍​പാ​ദ​ന​ത്തി​ല്‍ ഗ​ണ്യ​മാ​യ വ​ള​ര്‍​ച്ച​യാ​ണു​ണ്ടാ​യ​ത്. 2018ല്‍ 8.17 ​ല​ക്ഷം ട​ണാ​യി​രു​ന്ന പ​ച്ച​ക്ക​റി ഉ​ല്‍​​പാ​ദ​നം ക​ഴി​ഞ്ഞ​വ​ര്‍​ഷം 8.25 ല​ക്ഷം ട​ണാ​യി ഉ​യ​ര്‍​ന്നു. ത​ക്കാ​ളി​യാ​ണ്​ ഒ​മാ​നി​ലെ പ്ര​ധാ​ന കാ​ര്‍​ഷി​ക ഉ​ല്‍​പാ​ദ​നം. മൊ​ത്തം പ​ച്ച​ക്ക​റി​യു​ടെ നാ​ലി​ല്‍ ഒ​ന്നും ത​ക്കാ​ളി​യാ​ണ്​ ഉ​ല്‍​പാ​ദി​പ്പി​ച്ച​ത്. 2018ല്‍ 1.99 ​ല​ക്ഷം ട​ണ്‍ ആ​യി​രു​ന്ന ത​ക്കാ​ളി ഉ​ല്‍​​പാ​ദ​നം ക​ഴി​ഞ്ഞ​വ​ര്‍​ഷം 2.01 ല​ക്ഷം ട​ണാ​യി ഉ​യ​ര്‍​ന്നു. മ​റ്റു കാ​ര്‍​ഷി​ക​വി​ള​ക​ളി​ലും മി​ക​ച്ച ഉ​ല്‍​​പാ​ദ​ന​മാ​ണ് ക​ഴി​ഞ്ഞ​വ​ര്‍​ഷ​മു​ണ്ടാ​യ​ത്.73,983 ട​ണ്‍ കു​ക്കും​ബ​ര്‍, 15,766 ട​ണ്‍ ഉ​രു​ള​ക്കി​ഴ​ങ്ങ്, 65,331 ട​ണ്‍ കാ​പ്സി​ക്കം, 30,895 ട​ണ്‍ വ​ഴു​ത​ന, 9,163 ട​ണ്‍ സ​വോ​ള, 19,162 ട​ണ്‍ കാ​ബേ​ജ്, 28,315 ട​ണ്‍ േകാ​ളി​ഫ്ല​വ​ര്‍, 16,843 ട​ണ്‍ വെ​ണ്ട​ക്ക, 3060 ട​ണ്‍ റാ​ഡി​ഷ്, 18,300 ട​ണ്‍ കാ​ര​റ്റ്, 10,656 കു​മ്ബ​ള​ങ്ങ, 56,616 ട​ണ്‍ ത​ണ്ണി​മ​ത്ത​ന്‍, 33813 ട​ണ്‍ ഷ​മാം തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു ക​ഴി​ഞ്ഞ വ​ര്‍​ഷം ഏ​റ്റ​വും കൂ​ടു​ത​ല്‍ ഉ​ല്‍​പാ​ദി​പ്പി​ച്ച കാ​ര്‍​ഷി​ക വി​ഭ​വ​ങ്ങ​ള്‍. ഇൗ​ത്ത​പ്പ​ഴ ഉ​ല്‍​പാ​ദ​ന​വും വ​ര്‍​ഷം​തോ​റും വ​ര്‍​ധി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ വ​ര്‍​ഷം 3.76 ല​ക്ഷം ട​ണ്‍ ഇൗ​ത്ത​പ്പ​ഴ​മാ​ണ് ഒ​മാ​നി​ല്‍ ഉ​ല്‍​പാ​ദി​പ്പി​ച്ച​ത്.ഒ​മാ​െന്‍റ കാ​ര്‍​ഷി​ക ഉ​ല്‍​പാ​ദ​ന​ത്തി​െന്‍റ സിം​ഹ​ഭാ​ഗ​വും ഇൗ​ത്ത​പ്പ​ഴ​മാ​ണ്. കൂ​ടാ​തെ 6709 ട​ണ്‍ തേ​ങ്ങ, 7189 ട​ണ്‍ ചെ​റു​നാ​ര​ങ്ങ, 16,006 ട​ണ്‍ മാ​ങ്ങ, 18,447 ട​ണ്‍ വാ​ഴ​പ്പ​ഴം, 5830 ട​ണ്‍ പ​പ്പാ​യ എ​ന്നി​വ​യും ക​ഴി​ഞ്ഞ​വ​ര്‍​ഷം ഒ​മാ​നി​ല്‍ ഉ​ല്‍​പാ​ദി​പ്പി​ച്ചു.

Comments (0)
Add Comment