സി.കെ. ശശീന്ദ്രന്‍ എം.എല്‍.എയുടെ 2019-20 വര്‍ഷത്തെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി കണിയാമ്ബറ്റ ഗ്രാമ പഞ്ചായത്തിലെ കീരിപ്പറ്റ കോളനി കുടിവെള്ള പദ്ധതിക്ക് അഞ്ച് ലക്ഷം രൂപയുടെയും ഒ.ആര്‍ കേളു എം.എല്‍.എയുടെ 2018-19 വര്‍ഷത്തെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്തിലെ മട്ടിലയം വളാംതോട് കോളനിയില്‍ കിണര്‍ നിര്‍മ്മിക്കുന്നതിന് മൂന്ന് ലക്ഷം രൂപയുടെയും പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചു