പ്രതികളെ അറസ്റ്റിന് വിധേയമാക്കേണ്ട കുറ്റകൃത്യങ്ങളുടെ പട്ടിക സൗദി അറേബ്യ പുറത്തിറക്കി

കുറ്റാരോപിതരെ ഉടന്‍ അറസ്റ്റ് ചെയ്യുന്നതിന് സുരക്ഷാ വിഭാഗത്തിന് അനുമതിയുള്ള 25 പ്രധാന കുറ്റകൃത്യങ്ങളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്റെയും രാജ്യ സുരക്ഷാ വിഭാഗത്തിന്റെയും നിര്‍ദ്ദേശങ്ങളനുസരിച്ച്‌ അറ്റോര്‍ണി ജനറലാണ് പട്ടിക പുറത്ത് വിട്ടത്. അറ്റോര്‍ണി ജനറല്‍ ശൈഖ് സൗദ്ബിന്‍ അബ്ദുല്ല അല്‍ മുആജബാണ് കുറ്റകൃത്യങ്ങളുടെ പട്ടിക പുറത്ത് വിട്ടത്. ആഭ്യന്തര മന്ത്രാലയത്തിന്റെയും ദേശീയ സുരക്ഷാ വിഭാഗത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാണ് പട്ടിക തയ്യാറാക്കിയത്.

Comments (0)
Add Comment