ബെയ്റൂത്ത് സ്ഫോടനം; സൗ​ദി അ​റേ​ബ്യ അ​ടി​യ​ന്ത​ര സ​ഹാ​യം അ​യ​ച്ചു

120 ട​ണ്‍ സാ​ധ​ന​ങ്ങ​ളു​മാ​യി ര​ണ്ടു​ വി​മാ​ന​ങ്ങ​ള്‍ പു​റ​​പ്പെ​ട്ടു.അ​ടി​യ​ന്ത​ര ദു​രി​താ​ശ്വാ​സം ന​ല്‍​കാ​നും ല​ബ​നാ​നി​ലെ സ​​ഹോ​ദ​ര​ങ്ങ​ള്‍​ക്കൊ​പ്പം നി​ല​കൊ​ള്ളാ​നും സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ല്‍​മാ​ന്‍ രാ​ജാ​വ്​ വ്യാ​ഴാ​ഴ്​​ച ഉ​ത്ത​ര​വി​ട്ടി​രു​ന്നു. കി​ങ്​ സ​ല്‍​മാ​ന്‍ റി​ലീ​ഫ്​ സെന്‍റ​റാ​ണ്​ ആ​ദ്യ​ഘ​ട്ട സ​ഹാ​യ​വു​മാ​യി വി​മാ​ന​ങ്ങ​ള്‍ അ​യ​ച്ച​ത്.റി​യാ​ദി​ലെ കി​ങ്​ ഖാ​ലി​ദ്​ അ​ന്താ​രാ​ഷ്​​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന്​ പു​റ​പ്പെ​ട്ട വി​മാ​ന​ങ്ങ​ളി​ല്‍ മ​രു​ന്നു​ക​ള്‍, മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍, ടെന്‍റ്​ കെ​ട്ടാ​നു​ള്ള ഉ​രു​പ്പ​ടി​ക​ള്‍, ഷെ​ല്‍​ട്ട​ര്‍ ബാ​ഗു​ക​ള്‍, ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ള്‍ തു​ട​ങ്ങി​യ 120 ട​ണ്‍ സാ​ധ​ന​ങ്ങ​ളാ​ണു​ള്ള​ത്​. ഇ​വ​യു​ടെ വി​ത​ര​ണ​ത്തി​നും മേ​ല്‍​നോ​ട്ട​ത്തി​നും കെ.​എ​സ്​ റി​ലീ​ഫ്​ സെന്‍റ​റി​ന്​ കീ​ഴി​ലെ വി​ദ​ഗ്​​ധ സം​ഘ​വും കൂ​ടെ​യു​ണ്ട്.

Comments (0)
Add Comment