സംസ്ഥാനത്ത് സ്വര്‍ണവലയില്‍ വീണ്ടും വര്‍ദ്ധന

ഇന്നലെ 39200ല്‍ എത്തിയ വില ഇന്ന് വീണ്ടും 40000ല്‍ എത്തി. പവന് 800 രൂപയാണ് കൂടിയത്.ഓഗസ്റ്റ് ഏഴിന് 42,000 രൂപയിലെത്തിയ വില പിന്നീട് കഴിഞ്ഞ ദിവസങ്ങളില്‍ കുറഞ്ഞു വന്നിരുന്നു. ആഗോള വിപോണിയിലെ വിലവര്‍ധനതന്നെയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,987.51ഡോളര്‍ നിലവാരത്തിലേയ്ക്ക് ഉയര്‍ന്നു. ഡോളര്‍ തളര്‍ച്ചനേരിട്ടതാണ് പെട്ടെന്നുണ്ടായ വിലവര്‍ധനവിന് പിന്നില്‍.

Comments (0)
Add Comment