സിവിൽ സർവീസസ് പരീക്ഷയിൽ ഉന്നത വിജയംകരസ്ഥമാക്കിയ വരെ സിജി ആദരിച്ചു

തിരുവനന്തപുരം,,സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ സിജിയുടെ തിരുവനന്തപുരം ജില്ലാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ആൾ ഇന്ത്യ സിവിൽ സർവീസസ് പരീക്ഷയിൽ നാൽപ്പത്തിയഞ്ചാം റാങ്ക് കരസ്ഥമാക്കിയ സഫ്ന നാസറുദീനും 388 ആം റാങ്ക് കരസ്ഥമാക്കിയ എ ഷാഹുൽഹമീദിനും ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ഡോക്ടർ എ ബി മൊയ്തീൻകുട്ടിയും സിജി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് എ എം കെ നൗഫലും ചേർന്ന് ഉപഹാരങ്ങൾ നൽകി .ചടങ്ങിൽ കേരള സ്റ്റേറ്റ് വഖ്ഫ് ബോർഡ് ഡിവിഷണൽ ഓഫീസർ എ ഹബീബ് ജില്ലാ ഭാരവാഹികളായ ഖാദർ റൂബി ,സിനു ജാഫർ അഫ്സൽ മുന്നാ സേട്ട് പിതാവ് ഹാജ നാസറുദീൻ എന്നിവർ പങ്കെടുത്തു

അഡ്വക്കേറ്റ് എ എം കെ നൗഫൽ
ജില്ല പ്രസിഡന്റ്‌
സിജി

Comments (0)
Add Comment