സിവിൽ സർവീസസ് പരീക്ഷയിൽ 45ആം റാങ്ക് കരസ്ഥമാക്കിയ സഫ്ന നാസറുദ്ദീന് ഉപഹാരം സമർപ്പിക്കുന്നു

സിജി തിരുവനന്തപുരം ജില്ലാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽരംജില
ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽആൾ ഇന്ത്യാ സിവിൽ സർവീസസ് പരീക്ഷയിൽ 45ആം റാങ്ക് കരസ്ഥമാക്കിയ സഫ്ന നാസറുദ്ദീന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ഡോക്ടർ എ ബി മൊയ്തീൻ കുട്ടിയും സിജി ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് എ എം കെ നൗഫലും ചേർന്ന് ഉപഹാരം സമർപ്പിക്കുന്നു

Comments (0)
Add Comment