സ്വര്‍ണ്ണ വിലയില്‍ വീണ്ടും കുറവ്

പവന് 400 രൂപ കുറഞ്ഞ് 37,840 രൂപയിലെത്തി. 4730 രൂപയാണ് ഗ്രാമിന്റെ വില.ഓഗസ്റ്റ് 26 ന് പവന്‍ വില 38,000 രൂപയിലെത്തിയിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം 240 രൂപ വര്‍ദ്ധിച്ച്‌ 38,240 രൂപയായത്. തുടര്‍ന്ന് പവന് 400 രൂപയുടെ ഇടിവാണ് വിലയില്‍ ഉണ്ടായത്.ഏറ്റവും ഉയര്‍ന്ന സ്വര്‍ണ്ണ വിലയായ 42,000 രൂപയില്‍ നിന്ന് 17 ദിവസം കൊണ്ടാണ് 4,160 രൂപയുടെ കുറവ് വിലയില്‍ വന്നത്.

Comments (0)
Add Comment