ഹോമിയോ മരുന്നിന്റെ ഗുണം തെങ്ങിന് കിട്ടി

ഒരു ദുരിതം അനുഭവിക്കുന്ന തെങ്ങ്. ഇടിവെട്ട് ഏറ്റ ഈ തെങ്ങിന് ഹോ മിയോ നൽകി രക്ഷിക് എന്ന ഒരു സുഹൃത്തിന് മരുന്ന് കൊടുത്തിട്ട് ഞാൻ പറഞ്ഞു, ഉടമസ്ഥന്റെ അനുവാദം വാങ്ങി നിങ്ങള് തന്നെ കൊടുക്കണം. ഏതാണ്ട് 8 മാസത്തിനു ശേഷം dtp സെന്റെറിൽ പോയപ്പോൾ കണ്ട കാഴ്ച കാണാൻ കൗതുകമായി. ഒരു advocate ന്റ്റ്‌ താ യിരുന്നു. ഹോമിയോ മരുന്നുകൾ ഒന്നിനുംകൊള്ളില്ല തട്ടിപ്പാണെന്ന് പറയുന്നവർ ഒന്ന് കാണുക.
അയൽക്കാരൻ,അന് ഭവസ്ഥൻ: മനോജ്.9447385505

24.08.2020 ൽ ഏതാണ്ട് ഒരു വർഷത്തിനു മുൻപ് രക്ഷപെട്ട തെങ്ങ് ഉഷാറായി. കോഴിക്കോട്
സി എച് ഓവർ ബ്രിഡ്ജ് ൽ നിന്ന് കാണാം.

Comments (0)
Add Comment