ഈ വര്‍ഷം ആദ്യം വെളിപ്പെടുത്തിയ പോള്‍സ്റ്റാര്‍ പ്രിസെപ്റ്റ് സ്വീഡിഷ് ഇലക്‌ട്രിക് പെര്‍ഫോമന്‍സ് ബ്രാന്‍ഡിന്റെ ഭാവി ഡിസൈന്‍ പ്രദര്‍ശിപ്പിക്കുന്നു. ഡിജിറ്റല്‍ സാങ്കേതികവിദ്യയേയും അകത്തും പുറത്തുമുള്ള നൂതന സുസ്ഥിര വസ്തുക്കളുടെ ഉപയോഗവും പ്രിസെപ്റ്റ് എടുത്തുകാണിക്കുന്നു.റീസൈക്കിള്‍ ചെയ്ത പെറ്റ് ബോട്ടിലുകള്‍, വീണ്ടെടുത്ത ഫിഷിംഗ് നെറ്റുകള്‍, റീസൈക്കിള്‍ഡ് കോര്‍ക്ക് വിനൈല്‍ എന്നിവയുള്‍പ്പെടെയുള്ള സുസ്ഥിര വസ്തുക്കളുടെ ഒരു മിശ്രിതമാണ് പോള്‍സ്റ്റാര്‍ പ്രിസെപ്റ്റിന്റെ ഇന്റീരിയര്‍.ഡിജിറ്റല്‍ സാങ്കേതികവിദ്യയേയും അകത്തും പുറത്തുമുള്ള നൂതന സുസ്ഥിര വസ്തുക്കളുടെ ഉപയോഗവും പ്രിസെപ്റ്റ് എടുത്തുകാണിക്കുന്നു.