ചേട്ടായീസ് മീഡിയ യൂടൂബ് ചാനലിന്റെ വെബ് സീരീസാണ് എരിയും പുളിയും .ഓരോ എപ്പിസോഡും ഓരോ കഥകളായാണ് വരിക .ആദ്യ എപ്പിസോഡായ കടുവയെ പിടിച്ച കിടുവയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി .ക്രിയേറ്റീവ് ഹെഡ് കൂന്തള്ളൂർ വിക്രമൻ .സ്ക്രിപ്റ്റ് വി.ആർ സുരേന്ദ്രൻ .അസ്സോസിയേറ്റ് ഡയറക്ടർ ഷാജി ടി ടി .പ്രോജക്ട് ഡിസൈനർ അനിൽ ആറ്റിങ്ങൽ .കാമറയും എഡിറ്റിങ്ങും പ്രേം ജിത്ത് ചിറയിൻകീഴ്. സംവിധാനം ഏ.കെ.നൗഷാദ് .ആദ്യ എപ്പിസോഡ് ശ്രീകൃഷ്ണ ജയന്തി ദിവസമായ സെപ്റ്റംബർ 10 ന് പ്രേക്ഷകർക്ക് മുന്നിലെത്തും