യൂറോപ്യന്‍ ചാമ്ബ്യന്മാരായ ബയേണ്‍ മ്യൂണിക്കിന് യുവേഫ സൂപ്പര്‍ കപ്പ്

എക്‌സ്ട്ര ടൈമിലേക്ക് നീണ്ട് മത്സരത്തില്‍ സെവിയയെ ഒന്നിനെതിരെ രണ്ട് ഗോ ളുകള്‍ക്ക് തോല്‍പ്പിച്ചാണ് ബയേണ്‍ സൂപ്പര്‍ കപ്പ് സ്വന്തമാക്കിയത്.നൂറ്റിനാലാം മിനിറ്റില്‍ ജാവി മാര്‍ട്ടിനെസ് ഹെഡ്ഡറിലൂടെയാണ് ബയേണിന്റെ വിജയഗോള്‍ നേടിയത്.മൂന്ന് മാസത്തിനുള്ളില്‍ ബയേണിന്റെ നാലാം കിരീടമാണിത്. നേരത്തെ അവര്‍ ബുന്ദസ്‌ലിഗ, ജര്‍മന്‍ കപ്പ്, ചാമ്ബ്യന്‍സ് ലീഗ് കിരീടങ്ങള്‍ സ്വന്തമാക്കിയിരുന്നു.

Comments (0)
Add Comment