അക്ഷയ് കുമാര്‍, വാണി കപൂര്‍, ലാറ ദത്ത, ഹുമ ഖുറേഷി, ജാക്കി ഭഗ്നാനി, ദീപിക ദേശ്മുഖ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ചിത്രത്തില്‍ വാണി കപൂര്‍ നായികയായി എത്തും.ആക്ഷന്‍ സ്പൈ ത്രില്ലറാണ് ചിത്രം. ചിത്രം 2021 ഏപ്രില്‍ 2 ന് റിലീസ് ചെയ്യും. നിഖില്‍ അദ്വാനി സംവിധാനം ചെയ്യുന്ന ബെല്‍ ബോട്ടം നിര്‍മ്മിക്കുന്നത് വാഷു ഭഗ്നാനി, ജാക്കി ഭഗ്നാനി, ദീപിക ദേശ്മുഖ്, മോനിഷ അദ്വാനി, മധു ഭോജ്വാനി, നിഖില്‍ അദ്വാനി എന്നിവരാണ്