കു​വൈ​റ്റി​ല്‍ 814 പേ​ര്‍​ക്ക് കൂ​ടി പുതുതായി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 123,906 ആയി.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഏ​ഴ് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ 763 പേ​ര്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു. 114,923 പേ​ര്‍ ഇതുവരെ കോ​വി​ഡ് മു​ക്ത​രാ​യി.നി​ല​വി​ല്‍ 8,220 പേ​ര്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​തി​ല്‍ 107 പേ​ര്‍ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​ണെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Comments (0)
Add Comment