വ്യാഴാഴ്ച 509 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 97,197ആയി ഉയര്‍ന്നു. 494 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. രണ്ടു പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവര്‍ 105,676ഉം, മരണസംഖ്യ 612ഉം ആയി. നിലവില്‍ 7,867 പേരാണ് ചികിത്സയിലുള്ളത്. അതില്‍ 139 പേര്‍ തീവ്ര പരിചരണത്തിലാണ്. 3,930 പരിശോധനകള്‍ കൂടി നടത്തിയതോടെ ആകെ കോവിഡ് പരിശോധനകളുടെ 751,163 ആയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചുയുഎയില് പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവര്‍ വീണ്ടും ആയിരത്തിന് മുകളില്‍. വ്യാഴാഴ്ച 1,158 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടു പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ ഇന്നത്തെ 95,348ഉം, മരണസംഖ്യ 421ഉം ആയതായി യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 1,179 പേര്‍ സുഖം പ്രാപിച്ചപ്പോള്‍ രോഗമുക്തരുടെ എണ്ണം .
84,903 ആയി ഉയര്‍ന്നു. നിലവില്‍ 10,024 പേരാണ് ചികിത്സയിലുള്ളതെന്നും . 91,000ത്തിലധികം കോവിഡ് പരിശോധനകള്‍ കൂടി നടത്തിയെന്നും മന്ത്രാലയം അറിയിച്ചു .ബുധനാഴ്ച്ച 1,100 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ മരണപ്പെട്ടു. 1,186 പേര്‍ രോഗമുക്തരായി.