മേക്കപ്പ് ആര്‍സ്റ്റും ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റുമായ രഞ്ജു രഞ്ജിമാര്‍ സംവിധാനരംഗത്തേക്ക് ചുവടുവയ്ക്കുന്നു

ചിത്രത്തിന് പേരിട്ടത് കുട്ടിക്കൂറ എന്നാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഒരാഴ്ചക്കുള്ളില്‍ കൊച്ചിയില്‍ ആരംഭിക്കും. രഞ്ജു രഞ്ജിമാര്‍ തന്റെ പതിനെട്ടാം വയസിലുണ്ടായ ഒരു അനുഭവമാണ് സിനിമയാക്കുന്നത്. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ രഞ്ജു എത്തുന്നുണ്ട്. ഹരിണി ചന്ദനയും മറ്റൊരു ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രമായി വേഷമിടും. ചിത്രത്തില്‍ പുതുമുഖ താരങ്ങളും അണിനിരക്കും.

Comments (0)
Add Comment