ലോകം ഇന്ന് രണ്ട് തട്ടില്‍

ഇന്ന് ഇന്ത്യന്‍ സമയം രാത്ര് ഏഴരക്ക് സ്പാനിഷ് ലീഗില്‍ ഈ സീശ്ശനിലെ ആദ്യ എല്‍ ക്ലാസികോ ബാഴ്സയുടെ ഹോം ഗ്രൌണ്ടായ കാമ്ബ് നോവില്‍ വച്ച്‌ അരങ്ങേറും.ഇരു ടീമുകളും തമ്മില്‍ മൂന്ന് പോയിന്‍റ് വിത്യാസം മാത്രം ഉള്ളതിനാല്‍ ഇന്ന് ഇരുവര്‍മ് തമ്മില്‍ തീ പാറും പോരാട്ടം കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.എന്നാല്‍ നിലവിലെ ഫോം അനുസരിച്ചു ഇരുവരും ഇപ്പോള്‍ മോശം ഫോമിലാണ്.കഴിഞ്ഞ രണ്ട് മല്‍സരങ്ങളിലും തോല്‍വി നേരിട്ട റയല്‍ പുതിയ മാനേജറേ തിരയുന്നു എന്നു യൂറോപ്പിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.ബാഴ്സയകട്ടെ പുതിയ കോച്ചിന്‍റെ കീഴില്‍ നന്നായി തുടങ്ങി എങ്കിലും ലേവാന്തയോടെറ്റ പരാജയം അവരുടെ ആത്മവിശ്വാസത്തെ തല്ലി കെടുത്തിയിട്ടുണ്ടാകും.കാര്യം ഇങ്ങനെ ഒകെ ആണെങ്കിലും ലോകത്തിലെ തന്നെ 65 കോടി ആളുകള്‍ കാണുന്ന കായികമാമാങ്കം ഇനിയും കൂടുതല്‍ ആളുകള്‍ ഈ വരുന്ന എല്‍ക്ലാസികോയ്ക്ക് കാഴ്ചക്കാരായി ഉണ്ടാകുമെന്നും പറയുന്നുണ്ട്.

Comments (0)
Add Comment