ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,725 രൂപയും പവന് 37,800 രൂപയുമായി മാറി .
ആഗോള വിപണിയിലുണ്ടായ വര്‍ധനവാണ് സംസ്ഥാനത്ത് വില ഉയരാന്‍ കാരണം.