വൈകിപ്പിക്കേണ്ടതില്ലെന്ന മന്ത്രാലയത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഈയാഴ്ച ആരംഭിക്കാനാണ് തീരുമാനം.ഇതിന്റെ ഭാഗമായി ജൂറി അംഗങ്ങള്‍ പ്രാദേശിക സിനിമകള്‍ കണ്ടുതുടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.നവംബര്‍ 19-ന് തുടങ്ങാനായിരുന്നു തീരുമാനമെങ്കിലും പിന്നീട് നീട്ടുകയായിരുന്നു. എന്നാല്‍ ദേശീയ അവാര്‍ഡ് ജേതാവ് വിനോദ് മങ്കര ഉള്‍പ്പെടുന്ന ജൂറിയാണ് മലയാളം, തമിഴ് സിനിമകളുടെ തിരഞ്ഞെടുപ്പിന് ഉണ്ടാവുകയെന്നാണ് ധാരണ.മലയാളത്തില്‍ നിന്നും 65 സിനിമകളാണ് മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്