നാടിന്റെ സന്തോഷം നാട്ടുകാര്‍ക്കു മുന്നില്‍ സന്തോഷത്തോടെ പങ്കുവച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍

പിണറായി കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഉദ്ഘാടന വാര്‍ത്തയാണ് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ പങ്കുവയ്ച്ചത്.സാംസ്കാരിക കൂട്ടായ്മകള്‍, യോഗങ്ങള്‍, സെമിനാറുകള്‍, കലാപരിപാടികള്‍, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന നിലയില്‍ നിര്‍മിച്ചിരിക്കുന്ന കണ്‍വെന്‍ഷന്‍ സെന്ററിന്റെ ചിലവ് 18.65 കോടി രൂപയാണ്. മൂന്നാം തീയതി രാവിലെ പത്തരയ്ക്കാണ് കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഉദ്ഘാടനം നര്‍വ്വഹിക്കുന്നത്.

Comments (0)
Add Comment