രാജ്യത്ത് കൊവിഡ് ബാധിതര്‍ 83.13 ലക്ഷം കടന്നു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,254 പുതിയ കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കേസുകള്‍ 83,13,877 ആയി ഉയര്‍ന്നു. 514 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 1,23,611 ആയി ഉയര്‍ന്നു.കഴിഞ്ഞ 24 മണിക്കൂറില്‍ 53,357 പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ ആരേ രോഗം ഭേദമായവരുടെ എണ്ണം 76,56,478 ആയി. നിലവില്‍ 5,33,787 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

Comments (0)
Add Comment