കഴിഞ്ഞ 24 മണിക്കൂറിനിടെ 44,684 പേര്‍ക്കാണ് രോഗം ബാധിച്ചത്. 520 പേര് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 87,73,479 ആയി. മരണ സംഖ്യ 1,29,188 ആയി ഉയര്‍ന്നു.രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 4,80,719 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്. വെള്ളിയാഴ്ച മാത്രം 47,992 പേര് രോഗമുക്തരായി. ആകെ രോഗമുക്തരായവര്‍ 81,63,572.