രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 45,576 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 89,58,484 ആ​യി. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.നി​ല​വി​ല്‍ 4,43,303 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. രാ​ജ്യ​ത്ത് 83,83,603 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍​നി​ന്നും മു​ക്തി നേ​ടി.ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 585 പേ​രാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. ഇ​തോ​ടെ ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് മ​ര​ണം 1,31,578 ആ​യി.

Comments (0)
Add Comment