എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ഇശൈ രസികർ മൻട്രം ( സംഗീത ആസ്വാദകരുടെ കൂട്ടായ്മ) ദി പീപ്പിൾ ന്യൂസിന്റെ ആഭിമുഖ്യത്തിൽ 28 12 2020 വൈകുന്നേരം നാലുമണിക്ക് പ്രസ് ക്ലബ്ബിൽ വച്ച് ശ്രീമാൻ സൂര്യ കൃഷ്ണമൂർത്തി ഉദ്ഘാടനം നിർവഹിച്ചു ആർട്ടിസാൻസ് ഡെവലപ്മെൻറ് കോർപറേഷൻ ചെയർമാൻ നെടുവത്തൂർ സുന്ദരേശൻ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശിവരാജൻ, സ്വാമിനി ചദ്രികാനന്ദ എന്നിവർ പങ്കെടുത്തു സംഘാടകർ നെയ്യാറ്റിൻകര ശ്രീനി ശ്രീജഅജയ് എന്നിവർ.