ഖ​ത്ത​ര്‍ മ്യൂ​സി​യം​സി​െന്‍റ​ ക​ള്‍​ച​റ​ല്‍ പാ​സു​ള്ള​വ​ര്‍​ക്ക് രാ​ജ്യ​ത്തെ സു​പ്ര​ധാ​ന ആ​ര്‍​ക്കി​യോ​ള​ജി​ക്ക​ല്‍ സൈ​റ്റു​ക​ള്‍ കാ​ണു​ന്ന​തി​നും ഖ​ത്ത​റിെന്‍റ പൗ​രാ​ണി​ക, പൈ​തൃ​ക​ങ്ങ​ള്‍ അ​റി​യു​ന്ന​തി​നും അ​വ​സ​രം

ഖ​ത്ത​ര്‍ മ്യൂ​സി​യം​സ്​ അ​വ​ത​രി​പ്പി​ക്കു​ന്ന അ​ഥ​ര്‍​നാ എ​ന്ന ത​ല​ക്കെ​ട്ടി​ലു​ള്ള പ​രി​പാ​ടി​യി​ലൂ​ടെ​യാ​ണ് രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ച​രി​ത്ര​സ്​​മാ​ര​ക​ങ്ങ​ളും ഇ​ട​ങ്ങ​ളും ക്യൂ​റേ​റ്റ​റു​ടെ സ​ഹാ​യ​ത്താ​ല്‍ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്.ജ​നു​വ​രി ര​ണ്ടി​ന് സു​ബാ​റ, ജ​നു​വ​രി ഒ​മ്ബ​തി​ന് എ​ക്സ്​​പ​രി​മെന്‍റ​ല്‍ ആ​ര്‍​ക്കി​യോ​ള​ജി വി​ഷ​യ​ത്തി​ലു​ള്ള ശി​ല്‍​പ​ശാ​ല, ജ​നു​വ​രി 16ന് ​ജ​സാ​സി​യ റോ​ക്ക് ആ​ര്‍​ട്ട് സൈ​റ്റ് സ​ന്ദ​ര്‍​ശ​നം, ജ​നു​വ​രി 23ന് ​പോ​ട്ട​റി ശി​ല്‍​പ​ശാ​ല എ​ന്നി​വ​യാ​ണ് അ​ഥ​ര്‍​ന​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​ത്.മ​ധ്യ​കാ​ല​ഘ​ട്ട​ത്തി​ലെ വി​വി​ധ താ​മ​സ്​​സ്​​ഥ​ല​ങ്ങ​ള്‍, കെ​ട്ടി​ട​ങ്ങ​ള്‍, അ​വ​ശേ​ഷി​പ്പു​ക​ള്‍, 19ാം നൂ​റ്റാ​ണ്ടി​ലെ കോ​ട്ട​ക​ള്‍, ഗ്രാ​മ​ങ്ങ​ള്‍, പ​ള്ളി​ക​ള്‍, ഗോ​പു​ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ്​ ഈ ​പ്ര​ത്യേ​ക പ​രി​പാ​ടി​യി​ലൂ​ടെ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്. https://www.qm.org.qa/en എ​ന്ന വെ​ബ്​​സൈ​റ്റി​ല്‍ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​ണ്.ക​ള്‍​ച​റ​ല്‍ പാ​സ്വി​വി​ധ സാം​സ്​​കാ​രി​ക സ്​​ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള ഒ​റ്റ പ്ര​വേ​ശ​ന പാ​സ്​ കൂ​ടി​യാ​ണ്. ഈ​യ​ടു​ത്ത്​ അ​വ​ത​രി​പ്പി​ച്ച ക​​ള്‍​ച​​ര്‍ പാ​​സ് പ്ര​​സ്, ക​​ള്‍​ച​​ര്‍ പാ​​സ് ഫാ​മി​​ലി എ​​ന്നി​​വ​ക്ക്​ നി​ര​വ​ധി ഗു​ണ​ങ്ങ​ളു​ണ്ട്. ഖ​​ത്ത​​റി​​ലെ ഏ​​താ​​നും പ്ര​​ധാ​​ന കെ​​ട്ടി​​ട​​ങ്ങ​​ളി​​ലും സാം​​സ്​​കാ​​രി​​ക കേ​​ന്ദ്ര​​ങ്ങ​​ളി​​ലും ഇ​​തു​​പ​​യോ​​ഗി​​ച്ച്‌ ക​​ട​​ന്നു​ചെ​ല്ലാ​​നാ​​വും.പു​​തി​​യ ക​​ള്‍​ച​​ര്‍ പാ​​സ് പ്ല​​സി​​ന് പ്ര​​തി​​വ​​ര്‍ഷം 200 റി​​യാ​​ല്‍ മാ​​ത്ര​​മാ​​ണ് വ​​രി​​സം​​ഖ്യ ഈ​​ടാ​​ക്കു​​ന്ന​​ത്. മ്യൂ​​സി​​യ​​ങ്ങ​​ളി​​ല്‍ നി​ര​വ​ധി ത​​വ​​ണ ഇ​തു​െ​വ​ച്ച്‌​ പ്ര​​വേ​​ശി​ക്കാ​​നാ​വും. മാ​​ത്ര​​മ​​ല്ല, നി​​ര​​വ​​ധി റ​സ്​​റ്റാ​​റ​​ന്‍​റു​​ക​​ളി​​ലും ക​​ഫേ​​ക​​ളി​​ലും ഇ​ള​വും ല​​ഭി​​ക്കും. ഖ​​ത്ത​​ര്‍ പാ​​സ് പ്ല​​സ് അം​​ഗ​​ങ്ങ​​ള്‍​ക്ക് ഖ​​ത്ത​​ര്‍ മ്യൂ​​സി​​യം​​സ് ഗി​​ഫ്റ്റ് ഷോ​​പ്പു​​ക​​ളി​​ല്‍ 15 ശ​​ത​​മാ​​നം ഇ​​ള​​വും ല​​ഭി​​ക്കും. ക​​ള്‍​ച​​ര്‍ പാ​​സ് ഫാ​​മി​​ലി ട​​യ​​ര്‍ പ്ര​​കാ​​രം നാ​​ലു കു​​ട്ടി​​ക​​ളും ര​​ണ്ടു മു​​തി​​ര്‍ന്ന​​വ​​രു​​മു​​ള്ള ആ​​റ് അം​​ഗ​​ങ്ങ​​ളു​​ള്ള കു​​ടും​​ബ​​ത്തി​​ന് 350 റി​​യാ​​ലാ​​ണ് വാ​​ര്‍ഷി​​ക ഫീ​​സ്. ക​​ള്‍​ച​​ര്‍ പാ​​സ് പ്ല​​സി​​ന് ല​​ഭ്യ​​മാ​​കു​​ന്ന എ​​ല്ലാ ആ​​നു​​കൂ​​ല്യ​​ങ്ങ​​ളും ഇ​​തി​​നും ല​​ഭി​​ക്കും. ഖ​ത്ത​ര്‍ മ്യൂ​സി​യം​സ്​ അ​വ​ത​രി​പ്പി​ച്ച ‘ക​ള്‍​ച​റ​ല്‍ പാ​സ്​’ സം​വി​ധാ​നം വി​ജ​യ​ക​ര​മാ​ണ്. നി​ല​വി​ല്‍ 27,000 ആ​ളു​ക​ള്‍ ക​ള്‍​ച​റ​ല്‍ പാ​സ്​ അം​ഗ​ങ്ങ​ളാ​ണ്. ഖ​ത്ത​ര്‍ മ്യൂ​സി​യം​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ല്‍ പാ​സു​ക​ള്‍ ല​ഭി​ക്കും.മ്യൂ​​സി​​യം ഓ​​ഫ് ഇ​​സ്​​ലാ​​മി​​ക് ആ​​ര്‍ട്ട്, മ​​താ​​ഫ്, പു​​തി​​യ ഖ​​ത്ത​​ര്‍ നാ​​ഷ​ന​​ല്‍ മ്യൂ​​സി​​യം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍നി​​ന്നും സ​​ന്ദ​​ര്‍ശ​​ക​​ര്‍ക്കും ടൂ​​റി​സ്​​റ്റു​​ക​​ള്‍ക്കും പാ​സ്​ ല​​ഭ്യ​​മാ​​ണ്. ഖ​ത്ത​ര്‍ നാ​ഷ​ന​ല്‍ ടൂ​റി​സം കൗ​ണ്‍​സി​ലി​െന്‍റ വേ​ന​ല്‍​കാ​ല പ്ര​ത്യേ​ക വി​നോ​ദ​സ​ഞ്ചാ​ര​പ​രി​പാ​ടി​യാ​യ ‘സ​മ്മ​ര്‍ ഇ​ന്‍ ഖ​ത്ത​ര്‍ പ്രോ​ഗ്രാ​മി​’െന്‍റ വി​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ക​ള്‍​ച​റ​ല്‍ പാ​സ്​ ഉ​ള്ള​വ​ര്‍​ക്ക്​ ല​ഭ്യ​മാ​ണ്. ഏ​തു​ പ്രാ​യ​ക്കാ​രാ​യ​വ​ര്‍​ക്കും സൗ​ക​ര്യ​പ്ര​ദ​മാ​യ സം​വി​ധാ​ന​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളു​മാ​ണ്​ ക​ള്‍​ച​റ​ല്‍ പാ​സ്​ കൈ​വ​ശ​മു​ള്ള​വ​ര്‍​ക്ക്​ ല​ഭി​ക്കു​ന്ന​ത്. സ്​​ത്രീ​ക​ളും കു​ട്ടി​ക​ളും ചെ​റി​യ വ​രു​മാ​ന​ക്കാ​രു​മ​ട​ക്കം വി​വി​ധ ത​ര​ത്തി​ലു​ള്ള ആ​ളു​ക​ള്‍ അം​ഗ​ങ്ങ​ളാ​ണ്.വ​ന്‍​കി​ട​ക​മ്ബ​നി​ക​ളു​ടെ സി.​ഇ.​ഒ​മാ​ര്‍, രാ​ജ്യ​ങ്ങ​ളു​ടെ അം​ബാ​സ​ഡ​ര്‍​മാ​ര്‍ അ​ട​ക്കം ഇ​തി​ല്‍ അം​ഗ​ങ്ങ​ളാ​ണ്. ഇ​വ​ര്‍ ഖ​ത്ത​ര്‍ മ്യൂ​സി​യം​സ്​ അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ ശി​ല്‍​പ​ശാ​ല​ക​ള്‍, പ്ര​ത്യേ​ക പ​രി​പാ​ടി​ക​ള്‍, യാ​ത്ര​ക​ള്‍ തു​ട​ങ്ങി​യ​വ​യി​ല്‍ പ​െ​ങ്ക​ടു​ത്തു​വ​രു​ന്നു​ണ്ട്. 2014ലാ​ണ്​ ക​ള്‍​ച​റ​ല്‍ പാ​സ്​ പ​ദ്ധ​തി തു​ട​ങ്ങി​യ​ത്. ഖ​ത്ത​റി​െന്‍റ പ്രൗ​ഢ​മാ​യ ച​രി​ത്ര​വും ക​ഥ​ക​ളും സം​സ്​​കാ​ര​വും പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക്​ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യാ​ണ്​ പ്ര​ധാ​ന ല​ക്ഷ്യം. ഖ​ത്ത​ര്‍ മ്യൂ​സി​യം​സി​െന്‍റ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്​ സൗ​ജ​ന്യ​പ്ര​വേ​ശ​നം കി​ട്ടാ​നും ഇൗ ​പാ​സ്​ ഉ​ള്ള​വ​ര്‍​ക്ക്​ ക​ഴി​യും. ഖ​ത്ത​ര്‍ മ്യൂ​സി​യം​സി​െന്‍റ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​വി​ധ ഷോ​പ്പു​ക​ളി​ലും ഒൗ​ട്ട്​​ലെ​റ്റു​ക​ളി​ലും സാ​ധ​ന​ങ്ങ​ള്‍​ക്ക്​ പ്ര​ത്യേ​ക ഇ​ള​വു​ക​ളും ല​ഭി​ക്കു​ന്നു​ണ്ട്.ഖ​ത്ത​ര്‍ മ്യൂ​സി​യം​സ്​ ന​ട​ത്തു​ന്ന വ​ന്‍​പ​രി​പാ​ടി​ക​ളി​ലും ഇൗ ​പാ​സ്​ കൈ​വ​ശ​മു​ള്ള​വ​ര്‍​ക്ക്​്​ പ​ െ​ങ്ക​ടു​ക്കാ​ന്‍ ക​ഴി​യു​ന്നു​ണ്ട്. ‘ക​ള്‍​ച​റ​ല്‍ പാ​സ്​ പ്ല​സ്​’, ‘ക​ള്‍​ച​റ​ല്‍ പാ​സ്​ ഫാ​മി​ലി’ എ​ന്നി​വ​യും ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​ല്‍ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ പാ​സി​െന്‍റ വ്യാ​പ്​​തി​യും സൗ​ക​ര്യ​വും സേ​വ​ന​ങ്ങ​ളും കൂ​ടു​ത​ല്‍ വ​ര്‍​ധി​ച്ചി​ട്ടു​ണ്ട്. വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ള്‍, വി​വി​ധ ആ​ര്‍​ട്ട്​​​ എ​ക്​​സി​ബി​ഷ​നു​ക​ള്‍ തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​വ​ര​ങ്ങ​ളും അ​റി​വു​ക​ളും പാ​സ്​ കൈ​വ​ശ​മു​ള്ള​വ​ര്‍​ക്ക്​ ല​ഭി​ക്കു​ന്നു​മു​ണ്ട്. രാ​ജ്യ​ത്തി​െന്‍റ പൈ​തൃ​ക​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും സാം​സ്​​കാ​രി​ക സ്​​ഥ​ല​ങ്ങ​ളി​ലേ​ക്കു​മു​ള്ള പ്ര​വേ​ശ​നം കൂ​ടു​ത​ല്‍ എ​ളു​പ്പ​മാ​ക്കു​ന്ന​താ​ണ്​ പാ​സ്.

Comments (0)
Add Comment