മനുഷ്യാവകാശ പ്രവർത്തകൻ ഉബൈസ് സൈനുൽ ആബിധീന്റെ മകൾ മുഹുസിനക്ക് മുസ്തഫ റോട്ടറി ക്ലബ് അവാർഡ്

രണ്ടാം റാങ്ക് ജേതാവായഅതിന് ആദ്യ ആദരവ് നൽകി റോട്ടറി ക്ലബ് കഴക്കൂട്ടം
റോട്ടറി ക്ലബ് ഓഫ് കഴക്കൂട്ടം 3211
കേരള യൂണിവേഴ്സിറ്റി രണ്ടാം റാങ്ക് ജേതാവായ മുഹ്സിന എസ് ഉബൈസ്നെ ആദരിച്ചു
കേരള യൂണിവേഴ്സിറ്റി പോസ്റ്റ് ഗ്രാജുവേഷൻ
മാസ് കമ്മ്യൂണിക്കേഷൻ & ജേർണലിസത്തിൽ
സെക്കൻഡ് റാങ്ക്
നേടിയഅതിനാണ് ആദരവ് നൽകിയത്

Comments (0)
Add Comment