രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ 26,567 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 97,03,770 ആയി.39,045 പേര്‍ ഇരുപത്തിനാല് മണിക്കൂറിനിടെ രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 91,78,946 ആയി ഉയര്‍ന്നു.ഇരുപത്തിനാല് മണിക്കൂറിനിടെ 385 കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത് . ഇതോടെ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ ആകെ എണ്ണം 1,40,985 ആയി.

Comments (0)
Add Comment