ലാലിഗയില്‍ ഇന്ന് നടന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡ് ഗ്രാനഡയെ തോല്‍പ്പിച്ചു

തിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് വിജയം സ്വന്തമാക്കിയത്. തകര്‍പ്പന്‍ പ്രകടനമാണ് അവര്‍ നടത്തിയത്. ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ അനായാസ ജയമാണ് റയല്‍ മാഡ്രിഡ് സ്വന്തമാക്കിയത്.ഗോള്‍ രഹിത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ ആണ് അവര്‍ രണ്ട് ഗോളുകളും നേടിയത്. കസമേറോയും,ബെന്‍സീമയും ആണ് ഗോളുകള്‍ നേടിയത്. ജയത്തോടെ റയല്‍ പോയിന്റ് നിലയില്‍ രണ്ടാം സ്ഥാനത്താണ്.

Comments (0)
Add Comment