2030ലെ ​ഏ​ഷ്യ​ന്‍ ഗെ​യിം​സി​െന്‍റ ആ​തി​ഥേ​യ​രെ തീ​രു​മാ​നി​ക്കു​ന്ന വോ​െ​ട്ട​ടു​പ്പ്​ ബു​ധ​നാ​ഴ്​​ച ന​ട​ക്കാ​നി​രി​ക്കെ പ്ര​തീ​ക്ഷ​യോ​ടെ സൗ​ദി അ​റേ​ബ്യ

വോ​െ​ട്ട​ടു​പ്പി​ലും ​ഒ​പ്പം ന​ട​ക്കു​ന്ന ഏ​ഷ്യ​ന്‍ ഒ​ളി​മ്ബി​ക്​ കൗ​ണ്‍​സി​ലി​െന്‍റ 39ാമ​ത്​ ജ​ന​റ​ല്‍ അ​സം​ബ്ലി​യി​ലും പ​െ​ങ്ക​ടു​ക്കാ​ന്‍ സൗ​ദി പ്ര​തി​നി​ധി സം​ഘം ശ​നി​യാ​ഴ്​​ച മ​സ്​​ക​ത്തി​ലെ​ത്തി. വോ​െ​ട്ട​ടു​പ്പ്​ ത​ങ്ങ​ള്‍​ക്ക്​ അ​നു​കൂ​ല​മാ​യാ​ല്‍ ‘റി​യാ​ദ് 2030’ എ​ന്ന പേ​രി​ല്‍ ഏ​ഷ്യ​ന്‍ ഗെ​യിം​സ്​ ന​ട​ത്താ​നാ​ണ്​​ സൗ​ദി അ​റേ​ബ്യ ഒ​രു​ങ്ങു​ന്ന​ത്. റി​യാ​ദ്​ 2030 സം​ഘാ​ട​ക​സ​മി​തി ജ​ന​റ​ല്‍ മാ​നേ​ജ​രും സൗ​ദി അ​റേ​ബ്യ​ന്‍ ഫു​ട്​​ബാ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ ഡെ​പ്യൂ​ട്ടി പ്ര​സി​ഡ​ന്‍​റു​മാ​യ അ​മീ​ര്‍ ഫ​ഹ​ദ്​ ബി​ന്‍ ജ​ല​വി ബി​ന്‍ അ​ബ്​​ദു​ല്‍ അ​സീ​സ്​ ബി​ന്‍ മു​സാ​ഇ​ദി​െന്‍റ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ്ര​തി​നി​ധി​സം​ഘം ഒ​മാ​നി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. 2030ലെ ​ഏ​ഷ്യ​ന്‍ ഗെ​യിം​സ്​ ഏ​തു​ രാ​ജ്യം ന​ട​ത്തു​മെ​ന്ന്​ ബു​ധ​നാ​ഴ്​​ച​യി​ലെ വോ​െ​ട്ട​ടു​പ്പ്​ തീ​രു​മാ​നി​ക്കും.ഏ​ഷ്യ​ന്‍ കാ​യി​ക​മാ​മാ​ങ്ക​ത്തി​െന്‍റ ആ​തി​ഥേ​യ​ത്വ പ​ദ​വി പ്ര​തീ​ക്ഷി​ച്ച്‌​ അ​വ​സാ​ന റൗ​ണ്ടി​ലു​ള്ള രാ​ജ്യ​ങ്ങ​ള്‍ സൗ​ദി​യും ഖ​ത്ത​റു​മാ​ണ്. വോ​െ​ട്ട​ടു​പ്പി​നു​ മു​ന്നോ​ടി​യാ​യി സൗ​ദി​യി​ലെ ഏ​ഷ്യ​ന്‍ ഗെ​യിം​സ്​ ഒ​രു​ക്ക​ങ്ങ​ള്‍ നേ​രി​ല്‍​ക​ണ്ട്​ വി​ല​യി​രു​ത്താ​ന്‍ ഗെ​യിം​സ്​​ ക​മ്മി​റ്റി പ്ര​തി​നി​ധി​ക​ള്‍ ന​വം​ബ​റി​ല്‍ റി​യാ​ദി​ലെ​ത്തി​യി​രു​ന്നു. ഏ​ഷ്യ​ന്‍ ഗെ​യിം​സ്​ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ആ​ന്‍​ട്രി ക്രൂ​കോ​വ്, ക​മ്മി​റ്റി അം​ഗം ഡോ. ​ജൂ​ഹീ പാ​ര്‍​ക് എ​ന്നി​വ​രാ​ണ്​ സൗ​ദി​യു​ടെ ത​യാ​റെ​ടു​പ്പു​ക​ള്‍ ക​ണ്ട്​ വി​ല​യി​രു​ത്തി​യ​ത്.അ​വ​സ​രം കി​ട്ടി​യാ​ല്‍ ഏ​ഷ്യ​ന്‍ കാ​യി​ക​മാ​മാ​ങ്കം ഗം​ഭീ​ര​മാ​ക്കാ​ന്‍ എ​ട്ടു വേ​ദി​ക​ളാ​ണ് റി​യാ​ദി​ല്‍ സ​ജ്ജീ​ക​രി​ക്കു​ന്ന​ത്. അ​തി​നു​വേ​ണ്ടി​യു​ള്ള ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ര്‍​ത്തി​യാ​ക്കി​യാ​ണ്​ പ്ര​തീ​ക്ഷ​യോ​ടെ സൗ​ദി പ്ര​തി​നി​ധി സം​ഘം ഒ​മാ​നി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. റി​യാ​ദി​ല്‍ ഏ​ഷ്യ​ന്‍ ഗെ​യിം​സി​നാ​യി ഒ​രു​ക്കി​യ സം​വി​ധാ​ന​ങ്ങ​ള്‍ സം​ഘം ജ​ന​റ​ല്‍ അ​സം​ബ്ലി​യി​ല്‍ അ​വ​ത​രി​പ്പി​ക്കും. ഖ​ത്ത​ര്‍ സം​ഘ​വും സ​മാ​ന രീ​തി​യി​ല്‍ ഒ​രു​ക്ക​ങ്ങ​ള്‍ ബോ​ധ്യ​പ്പെ​ടു​ത്തും. ഇ​തി​നു​ശേ​ഷം ജ​ന​റ​ല്‍ അ​സം​ബ്ലി വോ​െ​ട്ട​ടു​പ്പി​ന് സാ​ക്ഷ്യം​വ​ഹി​ക്കും.

Comments (0)
Add Comment