ഓസിലിനെ പുറത്താക്കിയ അര്‍ട്ടേറ്റ പെപ്പിനെയും വില്യനെയും ശ്രദ്ധിക്കണം – അലന്‍ സ്മിത്

എന്നാല്‍ ഇതേ പ്രശ്നങ്ങള്‍ ഉള്ള മറ്റ് രണ്ടു താരങ്ങള്‍ ആണ് വില്ലിയനും നിക്കോളാസ് പെപെയും.അവരുടെ കാര്യത്തില്‍ എന്താണ് അര്‍ട്ടേറ്റ ചെയ്യാന്‍ പോകുന്നത് എന്ന്‌അലന്‍ സ്മിത്ത് മാധ്യമം വഴി അര്‍ട്ടേടയോട് ആരാഞ്ഞു.’വില്യന് 31 വയസ് ആയി.അദ്ദേഹം ചെല്‍സിയില്‍ ഉള്ളപ്പോള്‍ സൃഷ്ട്ടിച്ച ആ ഒരു കോളിളക്കം ഇവിടെ ഇല്ല.എന്നാല്‍ ഇത് പ്രായത്തിന്‍റെ പ്രശ്നം അല്ല.ചെല്‍സിയില്‍ നിങ്ങള്‍ ത്തിയാഗോ സില്‍വയെ നോക്കുക.അദ്ദേഹം എങ്ങനെ പിച്ചില്‍ ഒരു പോരാളിയെ പോലെ കളിക്കുന്നു.സ്വഭാവം ആണ് എല്ലാത്തിനും ഉള്ള കാരണം.പെപ്പെയും വില്‍യനും ഇത് പോലെ തുടരുകയാണെങ്കില്‍ അര്‍ട്ടേറ്റ അവരുടെ കാര്യത്തില്‍ എന്തു ചെയ്യുമെന്നു കാത്തിരുന്ന് കാണണം.’

Comments (0)
Add Comment