കോ​വി​ഡ് നി​യ​മം ലം​ഘി​ച്ച കാ​ര​ണ​ത്താ​ല്‍ അം​വാ​ജ് ബീ​ച്ച്‌ അ​ട​ച്ചു

മ​നാ​മ: വാ​ണി​ജ്യ-​വ്യ​വ​സാ​യ- ടൂ​റി​സം മ​ന്ത്രാ​ല​യ​വും ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വും സ​ഹ​ക​രി​ച്ചാ​ണ് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​ത്. കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ക്കു​ന്ന​തി​ല്‍ വ്യ​ക്തി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും പ്ര​ത്യേ​കം ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും നി​യ​മ ലം​ഘ​ന​മു​ണ്ടാ​യാ​ല്‍ ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും കോ​വി​ഡ് പ്ര​തി​രോ​ധ സ​മി​തി വ്യ​ക്ത​മാ​ക്കി.കോ​വി​ഡ് നി​യ​മം ലം​ഘി​ച്ച റ​സ്​​റ്റാ​റ​ന്‍​റി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി പ​ബ്ലി​ക് പ്രൊ​സി​ക്യൂ​ഷ​ന്‍ അ​റി​യി​ച്ചു. റ​സ്​​റ്റാ​റ​ന്‍​റി​‍െന്‍റ ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള ര​ണ്ടു പേ​ര്‍ക്ക് 1000 ത്തി​നും 2,000 ദീ​നാ​റി​നു​മി​ട​യി​ല്‍ പി​ഴ വി​ധി​ക്കു​ക​യും റ​സ്​​റ്റാ​റ​ന്‍​റ്​ അ​ട​ച്ചു പൂ​ട്ടാ​ന്‍ ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തു.നി​യ​മ ലം​ഘ​നം ക​െ​ണ്ട​ത്തി 12 മ​ണി​ക്കൂ​റി​ന​കം​ത​ന്നെ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Comments (0)
Add Comment