തിയേറ്ററുടമകള്‍ നല്‍കാനുള്ള തുക തീര്‍ത്തില്ലെങ്കില്‍ സിനിമകള്‍ നല്‍കില്ലെന്ന് ഫിലിം ചേംബര്‍

തവണകളായി ഈ മാസം 31ന് മുമ്ബായി തീര്‍ക്കണമെന്നും അല്ലാത്തപക്ഷം സിനിമകള്‍ നല്കില്ലെന്നുമാണ് ഫിലിം ചേംബറിന്റെ തീരുമാനം.തിയേറ്ററുടമകള്‍ വിതരണക്കാര്‍ക്ക് നിര്‍മ്മാതാക്കള്‍ക്കും നല്‍കാനുള്ള തുക തവണ വ്യവസ്ഥയില്‍ നല്‍കാനാണ് തീരുമാനം. ആദ്യ തവണ 14 ദിവസത്തിനുള്ളില്‍ നല്‍കണം. മാര്‍ച്ച്‌ 31നകം കുടിശ്ശിക തീര്‍ക്കണം. അതിനുശേഷം കുടിശ്ശിക തീര്‍ക്കാത്തവര്‍ക്ക് സിനിമ നല്‍കില്ല

Comments (0)
Add Comment