സമാധാനവും സുരക്ഷയും സ്ഥിരതയും സന്തോഷവും ആരോഗ്യവുമുള്ളതായിരിക്കെട്ട വരും ദിനങ്ങളെന്ന് അമീര്‍ ആശംസ സന്ദേശത്തില്‍ അറിയിച്ചു. കിരീടാവകാശി ശൈഖ് മിശ്അല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അസ്സബാഹ്, സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം എന്നിവരും രാജ്യനിവാസികള്‍ക്ക് പുതുവത്സരാശംസ നേര്‍ന്നു.