കര്‍ഷക സമരത്തെക്കുറിച്ച് ശ്രദ്ധ വേണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് യുഎസിലെ ഒരു കൂട്ടം അഭിഭാഷകര്‍ കത്തയച്ചു.ദക്ഷിണേന്ത്യന്‍ വംശജരായ നാല്പതിലധികം അഭിഭാഷകരാണ് രംഗത്തെത്തിയത്. പ്രതിഷേധിക്കുന്നവര്‍ക്കെതിരേ അനാവശ്യ അറസ്റ്റ് നടപടികള്‍ തുടരുകയാണ്. കര്‍ഷക സമരത്തെ അടിച്ചമര്‍ത്താനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കത്തില്‍ പറയുന്നു.