ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. സമീപത്തെ ഫാക്ടറിയില്‍ നിന്നാണ് തീ പടര്‍ന്നത്. ഡല്‍ഹി ഹര്‍കേഷ് നഗര്‍ ഒഖ്‌ല മെട്രോ സ്റ്റേഷന് സമീപമാണ് തീപിടിത്തമുണ്ടായത്. ആളപായമില്ലെന്നാണ് സൂചന.