രണ്ട് സ്കൂളുകളിലായി 262 പേര്‍ക്ക് കോവിഡ്

പൊന്നാനി താലൂക്കില്‍ രണ്ട് സ്കൂളുകളിലായി 262 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. താലുക്ക് പരിധിയിലെ ടര്‍ഫുകള്‍ അടയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി. ആള്‍ക്കൂട്ടങ്ങള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കും. വിവാഹങ്ങളില്‍ നൂറില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുത്താല്‍ നടപടിയെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Comments (0)
Add Comment