തലസ്ഥാന നഗരിക്ക് അഭിമാനമായി കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ് പുതിയൊരു അനുഭവം

തലസ്ഥാന നഗരിക്ക് അഭിമാനമായി കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ് പുതിയൊരു അനുഭവം പങ്കുവെക്കുന്നു കേരള ടൂറിസം ആയി ബന്ധപ്പെട്ട കേരള ആർട്സ് ആൻഡ് കേരള അതിൻറെ 25 വർഷത്തേക്കുള്ള നിർമ്മാണ ചുമതല ഊരാലുങ്കൽ കോപ്പറേറ്റീവ് സൊസൈറ്റിക്കാണ് ഇതിൻറെ എല്ലാം മുഴുവൻ ഇൻവെസ്റ്റ്മെൻറ് ഊരാളുങ്കൽ തന്നെയാണ് കേരളത്തിൽ നിന്നും

അന്യം നിന്നു പോകുന്ന കരകൗശല മേഖലയെ സപ്പോർട്ട് ചെയ്യാനുള്ള പദ്ധതി കൂടിയാണ് ഏതാണ്ട് എട്ടരയ്ക്ക് ലേറെ വ്യാപിച്ചുകിടക്കുന്ന പ്രകൃതിരമണീയമായ ഈ പ്രദേശത്ത് കരകൗശല ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നത് നേരിൽ കാണുവാനും അവസരം ഒരുക്കിയിരിക്കുന്നു ഏതാണ്ട് 33 ഫോളോറുകൾ ഓരോ ഓരോഫോളോറുo


എംപോറിയം ആർട്ട് ഗാലറി തീയറ്റർ പ്രകൃതിരമണീയമായ റസ്റ്റോറൻറ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ആഡിറ്റോറിയം അതുപോലെതന്നെ സൂര്യ ഉദയവും അസ്തമനവും കാണാനുള്ള സൗകര്യവും കുട്ടികൾക്ക് ഉല്ലസിക്കാൻ പ്രത്യേക ഇടം തന്നെ ഒരുക്കിയിട്ടുണ്ട് ഇപ്പോൾ ഇവിടെ നടന്നുകൊണ്ടിരിക്കുന്ന വേർഡ് ഓഫ് ഒമൺ എന്ന ക്യാമ്പിൽ നിരവധി പ്രഗൽഭരായ വനിതകൾ പങ്കെടുത്ത് കലാ പ്രകടനങ്ങൾ അവതരിപ്പിച്ചു അവസാനമായി എത്തിയത് പ്രശസ്ത ഗായിക ആര്യ ദയാൽ ആര്യ ദയാലിന്റെ കലാവിരുന്ന് ശേഷം സംഘാടകരിൽ പ്രധാനിയായ ശ്രീപ്രസാദ് ആര്യ ദയാലിന് പുരസ്കാരവും നൽകി.

Comments (0)
Add Comment