തലസ്ഥാന നഗരിക്ക് അഭിമാനമായി എസെൻഷ്യൽ ഷോറൂം മുട്ടത്തറ ഹൈവേ ബൈപ്പാസിൽ

തലസ്ഥാന നഗരിക്ക് അഭിമാനമായി എസെൻഷ്യൽ ഷോറൂം മുട്ടത്തറ ഹൈവേ ബൈപ്പാസിൽ വിപുലമായ രീതിയിൽ ഡോക്ടർ ശശി തരൂർ എംപി ഉദ്ഘാടനം ചെയ്തു സമൂഹത്തിൻറെ നാനാ പുരയിൽ പെട്ട നിരവധി പ്രമുഖർ പങ്കെടുത്തു കലാ വിരുന്നും നടന്നു ചെയർമാൻ ഉസ്മാൻ അദ്ദേഹത്തിൻറെ മകനായ ഡോക്ടർ നവീൻ മരുമകനായ ഡോക്ടർ നൗഷാദ് അദ്ദേഹത്തിൻറെ സുഹൃത്തുക്കൾ കുടുംബത്തിലെ നിരവധിപേർ പങ്കെടുത്തു വൻജനാവലിയാണ് അവിടെ കൂടിയത്

Comments (0)
Add Comment