നിലവിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഫിലിം ചേംബര്‍ വിളിച്ച യോഗം ഇന്ന് കൊച്ചിയില്‍ നടക്കും.സെക്കന്‍ഡ് ഷോ അനുവദിക്കണമെന്നായിരുന്നു തീയറ്റര്‍ ഉടമകളുടെ ആവശ്യം.ഈ ആവശ്യം അംഗീകരിക്കാത്ത സാഹചര്യത്തില്‍ നിര്‍മാതാക്കള്‍ റിലീസ് നിശ്ചയിച്ച ചിത്രങ്ങള്‍ പിന്‍വലിച്ചിരുന്നു.മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റി’ന്റെ റിലീസും രണ്ടാം തവണയും മാറ്റി വെച്ചു.ഇന്ന് നടക്കുന്ന യോഗത്തിലെ തീരുമാനം അനുസരിച്ചിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക.