കഴിഞ്ഞ 24 മണിക്കൂറിനിടെ 15,157 പേര്‍ രോഗമുക്തി നേടി . 117 പേര്‍ മരിച്ചു .രാജ്യത്ത് ഇതുവരെ 1,13,08,846 പേര്‍ക്കാണ് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചത്. ഇതില്‍ 1,09,53,303 പേര്‍ രോഗമുക്തി നേടി. നിലവില്‍ 1,97,237 സജീവ കേസുകളാണ് രാജ്യത്തുള്ളത്. കോവിഡില്‍ ഇതിനോടകം 1,58,306 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 2,61,64,920 പേര്‍ക്കാണ് ഇതുവരെ വാക്‌സിന്‍ വിതരണം ചെയ്തത് .മാര്‍ച്ച് 11 വരെ 22,49,98,638 സാമ്ബിളുകളാണ് പരിശോധിച്ചതെന്നും കഴിഞ്ഞ ദിവസം മാത്രം 7,40,345 സാമ്ബിളുകള്‍ പരിശോധിച്ചതായും ഐസിഎംആര്‍ അറിയിച്ചു.