വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒരു സ്നാക് പരിചയപ്പെടുത്തി സോനം കപൂര്‍

അതുമായി ബന്ധപ്പെട്ട പോസ്റ്റുകളും സോനം നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒരു സ്നാക് പരിചയപ്പെടുത്തുകയാണ് സോനം.മറ്റൊരു ഇന്‍സ്റ്റഗ്രാം പേജില്‍ വന്ന പോസ്റ്റാണ് സോനം തന്‍റെ സ്റ്റോറിയിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചത്. തക്കാളി, അവക്കാഡോ, നാരങ്ങ അടങ്ങിയ പെപ്പര്‍ പൌഡര്‍ എന്നിവ ചേര്‍ത്തുള്ള സ്നാക്സ് ആണ് സോനം പരിചയപ്പെടുത്തിയത്.

Comments (0)
Add Comment