തൃശൂര്‍ പൂരം വേണ്ട, അല്‍പ്പം മനുഷ്യത്വം കാണിക്കൂ; പാര്‍വതി

ഈ സാഹചര്യത്തില്‍ അല്പം മനുഷ്യത്വം നല്ലതാണെന്നും താരം പറഞ്ഞു. തൃശൂര്‍ പൂരത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തക ഷാഹീന നഫീസയുടെ കുറിപ്പ് പങ്കുവെച്ചുകൊണ്ട് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് പാര്‍വതി തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ആരുടെ ഉത്സവമാണ് പൂരം? ആണുങ്ങളുടെ. നാനാജാതി മതസ്ഥരായ ആണുങ്ങളുടെ മാത്രം. കൊവിഡ് വാഹകരായി വീട്ടില് വന്ന് കയറി സ്ത്രീകള്ക്കും കുട്ടികള്ക്കും,.

Comments (0)
Add Comment