ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഇതിനു പിന്നില്‍. എല്‍ഡിഎഫ് വിജയം ഉറപ്പായപ്പോള്‍ സംസ്ഥാനത്ത് പ്രകോപനമുണ്ടാക്കാനാണ് ശ്രമമെന്നും കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന് പറഞ്ഞു.തിങ്കളാഴ്ച രാവിലെയാണ് മന്പറം പാലത്തിന് സമീപം സ്ഥാപിച്ച കട്ടൗട്ട് നശിപ്പിച്ചത്. സംഭവത്തില്‍ പിണറായി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.