പോസ് പോസ് ഒരുക്കുന്ന സൂം മീറ്റിങ്ങിൽ എല്ലാവരും ജോയിൻ ചെയ്യുക അതിഥിയായി പി വിജയൻ ഐപിഎസ് എത്തുന്നു പരമാവധി സഹകരിക്കുക.

ജീവിതം സ്വരങ്ങളും നാദങ്ങളും ചേരുന്ന മാന്ത്രിക ലോകമാണെന്ന് നമ്മളെ വീണ്ടും വീണ്ടു ഓർമ്മപ്പെടുത്തുന്ന രണ്ടുപ്രതിഭകളാണ് പദ്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിയും ശ്രീ എം. ജയചന്ദ്രനും. കാലാതീതമായ രചനകളിലൂടെലോകം മുഴുവനുള്ള മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ ഇവർ എത്തുന്നു പോസ് പോസിന്റെ 47-മത് സംവാദം സംഗീതസാന്ദ്രമാക്കാൻ. ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് ശ്രീ. പി. വിജയൻ IPS പങ്കെടുക്കുന്ന’ജീവിതം, സംഗീതമയം’ എന്ന സംവാദത്തിൽ ഇവരുടെ ധന്യ സാന്നിധ്യം തീർക്കുന്ന സംഗീതത്തിന്റെ പ്രപഞ്ചത്തിൽമുഴുകാൻ, മറക്കാതെ കാണുക പോസ് പോസ് വരുന്ന വെള്ളിയാഴ്ച ഏപ്രിൽ 9 ന് വൈകുന്നേരം 7 മണിക്ക്.

⭕⭕⭕
Episode: 47
Topic: ‘’ജീവിതം, സംഗീതമയം’
9th April 2021, Friday @7pm IST

Join Zoom Meeting↘️

https://us02web.zoom.us/j/88917475443?pwd=TXg3SnZMZGhOdGhDaGRlNGVud2xpUT09

Meeting ID: 889 1747 5443
Passcode: 123123

SUBSCRIBE & Watch LIVE ⭕
http://youtube.com/mbtunited

FOLLOW & Watch LIVE ⭕

http://facebook.com/mbtunitedhttp://Instagram.com/mbtunited

Comments (0)
Add Comment