മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്ന്റെ കീഴിലുള്ള മാൾ ഓഫ് ട്രാവൻകൂർ അതിൻറെ മൂന്നാംവർഷ ആഘോഷവും ലോഗോ പ്രകാശനവും

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്ന്റെ കീഴിലുള്ള മാൾ ഓഫ് ട്രാവൻകൂർ അതിൻറെ മൂന്നാംവർഷ ആഘോഷവും ലോഗോ പ്രകാശനവും മാൾ ഓഫ് ട്രാവൻകൂറിൽ നടന്നു ചടങ്ങിൽ രാഷ്ട്രീയ രംഗത്തെ പ്രമുഖർ മുൻ സ്പീക്കർ കെ ടി ഡി സി യുടെ മുൻ ചെയർമാനുമായ എം വിജയകുമാർ ചടങ്ങിൽ സംബന്ധിച്ചു ലോഗോ പ്രകാശനം ചെയ്തു ചടങ്ങിൽ ചെയർമാൻ എം പി അഹമ്മദ് ഓൺലൈൻ വഴി ആശംസകൾ നേരുകയും അതുപോലെതന്നെ മാൾ ഓഫ് ട്രാവൻകൂർ എൻറെ ഉയർച്ചയിലേക്കുള്ള പ്രയാണത്തിൽ വളരെയധികം സപ്പോർട്ട് ചെയ്ത സ്റ്റാഫ് അംഗങ്ങളും അതുപോലെതന്നെ സന്ദർശനം നടത്തി വരെയും ആശംസിക്കുക ഉണ്ടായി ചടങ്ങിൽ സംബന്ധിച്ച എം വിജയകുമാർ തനിക്ക് എം പി അഹമ്മദ് മായി മലബാർ ഗോൾഡ് മായി വളരെയധികം ബന്ധം പുലർത്തി വരുന്ന ആളാണെന്നു എം വിജയകുമാർപറയുക ഉണ്ടായി മറ്റ് നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചിരുന്നു

Comments (0)
Add Comment