ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിലെ കേരള ജനത എൽഡിഎഫ് സർക്കാരിന് തുടർഭരണം നൽകി യിരിക്കുകയാണെന്നും ഇൗ വിധി എല്ലാവരും അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങൾക്കും പ്രവാസികൾക്കും ഇനിയും ഏറെ സഹായങ്ങൾ ചെയ്യാൻ പിണറായിക്കും സർക്കാരിനും സാധിക്കുമെന്ന് വിശ്വസിക്കുന്നു. …