മനാമ: ബഹ്റൈന്‍ വ്യവസായ, വാണിജ്യ, വിനോദ സഞ്ചാര വകുപ്പ് മന്ത്രി സായിദ് ബിന്‍ റാഷിദ് അല്‍ സയാനിയും ബഹ്റൈന്‍ ടൂറിസം ആന്‍ഡ് എക്സിബിഷന്‍സ് അേതാറിറ്റി സി.ഇ.ഒ ഡോ. നാസര്‍ ക്വൈഎദിയും അദ്ദേഹത്തെ സ്വീകരിച്ചു.400 ചതുരശ്ര മീറ്ററിലാണ് ബഹ്റൈന്‍ പവിലിയന്. ബഹ്റൈനിലെ വിനോദ സഞ്ചാര മേഖലകളെ പരിചയപ്പെടുത്തുന്നതാണിത്. ബഹ്റൈനെ പ്രതിനിധാനംചെയ്ത് ബഹ്റൈന്‍ ടൂറിസം ആന്‍ഡ് എക്സിബിഷന്‍സ് അേതാറിറ്റിയും ദേശീയ വിമാനക്കമ്ബനിയായ ഗള്‍ഫ് എയറുമാണ് എക്സ്പോയില്‍ പെങ്കടുക്കുന്നത്.