പെരുന്നാള്‍ പ്രവര്‍ത്തി സമയം പ്രഖ്യാപിച്ച്‌ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

ഇന്ന് മുതലാണ് ഖത്തറിലെ സര്‍ക്കാര്‍ ഓഫിസുകള്‍ക്കുള്ള പെരുന്നാള്‍ അവധി ആരംഭിക്കുന്നത്.ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗവും, സുരക്ഷാ വിഭാഗങ്ങളും പെരുന്നാള്‍ അവധി ദിനത്തിലും എല്ലാദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കും. എന്നാല്‍, സേവന വിഭാഗങ്ങളായ നാഷനാലിറ്റി ആന്റ് ട്രാവല്‍ ഡോക്യുമെന്റ്സ്, പാസ്പോര്‍ട്ട്സ്, ട്രാഫിക്, ഫിന്‍ഗര്‍പ്രിന്റ് സേവനങ്ങള്‍ രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് 12 വരെ മാത്രമായിരിക്കും.

Comments (0)
Add Comment